പാസ്റ്റർ കിഷോർ എസ് (49) അക്കരെ നാട്ടിൽ


ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ബെഥേൽ തൂക്കുക്കുളം സഭാ ശുശ്രൂഷകൻ കാവാലം പുത്തൻപുരയ്ക്കൽ വീട്ടിൽ പാസ്റ്റർ കിഷോർ. എസ് (49) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ നാളെ (12/04/2024) പുന്നപ്ര കളത്തട്ടിനു സമീപമുള്ള ഭവനത്തിൽ രാവിലെ 09:00 ആരംഭിച്ച ശേഷം സംസ്ക്കാരം 12:30യോടെ ആലപ്പുഴ കളർകോട് യു പി എഫ് സെമിത്തേരിയിൽ.

ഭാര്യ : സുരഭി കിഷോർ
മക്കൾ : ശാലോം & ശലോമി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.