പാസ്റ്റർ ജേക്കബ് സാമുവേൽ (ബിനോയ് – 43) അക്കരെ നാട്ടിൽ

കട്ടപ്പന: കട്ടപ്പന പവർ ഇൻ ജീസസ് സഭാ ശുശ്രൂഷകനും പാസ്റ്റേഴ്‌സ് ഫെഡറേഷൻ ജാഫ് കൗൺസിൽ ജനറൽ പ്രസിഡന്റും ഐസിപിഎഫ് സീനിയർ ഫോറം മെമ്പറുമായ പാസ്റ്റർ ജേക്കബ് സാമുവേൽ (ബിനോയ് – 45 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൃതദേഹം ഇന്ന് ഏപ്രിൽ 18 ന് വൈകുന്നേരം ഭവനത്തിൽ എത്തിക്കും. 19 ന് ഉച്ചയ്ക്ക് വേനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 4 ന് വള്ളക്കടവ് പവർ ഇൻ ജീസസ് സെമിത്തേരിയിൽ നടക്കും.
ഭാര്യ :ജിനി
മകൻ: ഗോഡ്‌സൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.