പാസ്‌റ്റർ റ്റി ഐ ജേക്കബ് (കൊച്ചു കുഞ്ഞച്ചാൻ 97) അക്കരെ നാട്ടിൽ


ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ശിശ്രൂഷകനായിരുന്നു അഞ്ചരണ്ടിയിൽ ഏലിം ഭവനിൽ പാസ്‌റ്റർ റ്റി ഐ ജേക്കബ് (കൊച്ചു കുഞ്ഞച്ചാൻ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശൂരനാട് റീജിയൻ ശിശ്രൂഷകൻ Pr. T. I. എബ്രഹാം സഹോദരനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.