യു.കെയിൽ നഴ്സ് അരുണ്‍ എന്‍ കുഞ്ഞപ്പൻ മരണമടഞ്ഞു

ലണ്ടൻ: കോട്ടയം സ്വദേശിയായ മലയാളി നഴ്‌സിനെ ലണ്ടനിലെ ഹാര്‍ലോയില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ആണെന്ന് കരുതപ്പെടുന്നു.

News Middle Advt Banner

ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ അരുണ്‍ യു.കെയില്‍ എത്തിയിട്ട്. ലണ്ടനിലെ പ്രിന്‍സ് അലക്സന്ദ്ര ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി നോക്കുകയായിരുന്നു.

ഏതാനും മാസം മുന്‍പാണ് ഭാര്യയും യു.കെ ജീവിതത്തിലേക്ക് എത്തുന്നത്. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികളാണുള്ളത്. അരുണ്‍ ജോലി ചെയുന്ന ആശുപത്രിയിലേക്ക് തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. യുവാവ് കടുത്ത മാനസിക പ്രയാസത്തില്‍ ആയിരുന്നു എന്ന വിവരം പുറത്തു വരുന്നുണ്ട്. ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading