പീറ്റർബോറോ ഇന്റർനാഷണൽ റിവൈവൽ ചർച്ച് പ്രഥമ കൂട്ടായ്‌മ

പീറ്റർബോറോ (കാനഡ): ഇന്റർനാഷണൽ റിവൈവൽ ചർച്ച് പീറ്റർബോറോ പ്രഥമ കൂട്ടായ്‌മ ഡിസംബർ 4 വൈകിട്ട് 5.30 ന് ഇമ്മാനുവേൽ യുണൈറ്റഡ് ചർച്ച് (534 George St North)ൽ വെച്ച് നടത്തപ്പെടുന്നു. ശുശ്രുഷകൾക്ക് പാസ്റ്റർ ജോൺ തോമസ് നേതൃത്വം നൽകുന്നു.

.

-ADVERTISEMENT-

-ADVERTISEMENT-

You might also like