ജീനോ കുരിയൻ പുതിയിടം ദോഹയിൽ നിര്യാതനായി

KE NEWS DESK

ദോഹ : സെന്റ് തോമസ് സീറോ മലബാർ കത്തോലിക്ക സഭാംഗം
ജീനോ കുരിയൻ പുതിയിടം (39) ദോഹയിൽ നിര്യാതനായി. കുറച്ചുനാളായി ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു. ഖത്തർ എയർവേസിൽ സ്റ്റാഫ്‌ ആയിരുന്നു ജീനോ. സംസ്കാരം പിന്നീട് ചങ്ങനാശ്ശേരി അതിരൂപതയിലെ, ആരുമാനൂർ മംഗളവാർത്ത ദേവാലയ സെമിത്തേരിയിൽ വച്ച് നടക്കും.
ഭാര്യ: ഡോ. ബ്ലസ്സി മറിയം ബാബു.
മകൾ: നോവ ആൻ ജീനോ

-ADVERTISEMENT-

-ADVERTISEMENT-

You might also like