തിരുവല്ല: വേങ്ങൽ, മണ്ണുച്ചേരിൽ പ്രസാദ് എം ചെറിയാൻ (തിരുവല്ല ഡിസ്ട്രിക്ട് കൗൺസിൽ മുൻ മെമ്പർ)ഭാര്യ സൂസൻ പ്രസാദ് (ജോളി 59) കർത്താവിൽ നിദ്ര പ്രാപിച്ചു. ഏക മകൾ ആഷ്‌ലി മറിയം പ്രസാദ് നേഴ്സിങ് വിദ്യാർത്ഥി (മുംബൈ) , പരേത കുമ്പനാട് നെല്ലിമല,കാരംവേലിൽ കൊച്ചു പുരയ്ക്കൽ കുടുംബാംഗമാണ് പിതാവ് പരേതനായ കോശി ജോൺ, മാതാവ് പരേതയായ ഏലിയാമ്മ ജോൺ, സഹോദരങ്ങൾ, പരേതൻ, ജോൺ കോശി, കുമ്പനാട്, പരേതൻജോൺ വർഗ്ഗീസ് കുമ്പനാട്.
മേരി സി ജോൺ ബാംഗ്ലൂർ, (കർണാടക സ്റ്റേറ്റ് ലേഡീസ് മുൻ പ്രസിഡൻ്റ്,ഐ പി സി കർണാടക സ്റ്റേറ്റ് സീനിയർ മിനിസ്റ്റർ പാസ്റ്റർ സീ ഓ ജോണിന്റെ ഭാര്യ) ലിസി ജോസഫ് മുംബൈ ( ഗുഡ് ന്യൂസ് കോർഡിനേറ്റർ ജോൺ ജോസഫിൻ്റെ ഭാര്യ).
അടൂർ ഐ പി സി ശുശ്രൂഷകൻ പാസ്റ്റർ ലാലു കോശി സഹോദര പുത്രൻ ആണ്.
ശവസംസ്കാര ശുശ്രൂഷ 9 /06/26, ചൊവ്വാഴ്ച ഭവനത്തിൽ രാവിലെ 8 മണിക്ക് ആരംഭിച്ച് കാട്ടൂക്കര ഐ പി സി ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നതാണ്.



- Advertisement -


Comments are closed.