പാസ്റ്റർ മോഹൻ മായാലിന്റെ മാതാവ് കിടങ്ങന്നൂർ ആറൻമുള റിട്ട. അദ്ധ്യാപിക തങ്കമ്മ ജോർജ് (92) കർത്തൃസന്നിധിയിൽ
കിടങ്ങന്നൂർ : ഡാളസ് കാർമേൽ പെന്തക്കോസ്തൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ മാത്യൂസ് ജോർജ് (മോഹൻ മായാലി)ന്റെ മാതാവ് കിടങ്ങന്നൂർ ആറൻമുള മായാലിൽ തുണ്ടിക്കാട്ടിൽ റിട്ട. അദ്ധ്യാപിക തങ്കമ്മ ജോർജ്(92) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ജൂൺ 9 ന് ചൊവ്വാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് 12 ന് എരുമക്കാട് ഐ. പി. സി. സഭാ സെമിത്തേരിയിൽ.കുഴിക്കാല പുളിന്തിട്ട ചിറയിൽ കുടുംബാഗമാണ് പരേത. ഭർത്താവ്: പരേതനായ എം. ജോർജ് മായാലിൽ. മക്കൾ: മാത്യൂസ് ജോർജ്,രാജൻ ജോർജ്. മരുമകൾ: ഓമല്ലൂർ കുബ്ലാഞ്ഞിയിൽ റാണി മാത്യൂസ് മായാലിൽ(USA). കൊച്ചു മക്കൾ: ജെസ്റ്റിൻ മാത്യൂസ് മായാലിൽ, ജെസലിൻ മായാലിൽ മാത്യു.
കൊച്ചുമരുമക്കൾ: ക്രിസ്റ്റിൻ ജോൺ മായാലിൽ, പാസ്റ്റർ ഷിബിൻ മാത്യു.(എല്ലാവരും U.S.A )

- Advertisement -

Comments are closed, but trackbacks and pingbacks are open.