ക്രൈസ്തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനവും ഇന്റർ ചർച്ച് ക്വയർ മത്സരവും ജൂൺ 20ന്

മനാമ: ക്രൈസ്തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ 2026-2028 കാലയളവിലേക്കുള്ള പ്രവർത്തനോദ്ഘാടന ചടങ്ങും ഇന്റർ ചർച്ച് ക്വയർ മത്സരവും ജൂൺ 20ന് സംഘടിപ്പിക്കും. വൈകിട്ട് 7 മുതൽ 9 വരെ IPC ബെഥേൽ വില്ലയിൽ നടക്കുന്ന പരിപാടിയിൽ വിവിധ സഭകളിൽ നിന്നുള്ള ഗായകസംഘങ്ങൾ പങ്കെടുക്കും.

സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സഭകളുടെ ഐക്യവും സഹോദര്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.