ജോര്‍ജ് വര്‍ഗീസ് അമേരിക്കയിൽ നിര്യാതനായി

ന്യൂയോർക്ക്: തുരുത്തിക്കാട് ഇല്ലത്ത് വില്ലയില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ജോര്‍ജ് വര്‍ഗീസ് (രാജു, 71) അമേരിക്കയിൽ നിര്യാതനായി.

ഭാര്യ: പിറവം ഈരാളില്‍ കുടുംബാംഗമായ വത്സ ജോർജ്. മക്കള്‍: റോയി, ഡോ. റോബിന്‍.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like