പുന്തല മേത്തുണ്ടിൽ ജോഭവനിൽ മോളി ജോൺ കർത്തൃസന്നിധിയിൽ

പുന്തല: മേത്തുണ്ടിൽ ജോഭവനിൽ (തോട്ടത്തിൽ) റ്റി.വി.ജോണിൻ്റെ ഭാര്യ മോളി ജോൺ (77) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്‌ക്കാരം തിങ്കൾ (8/6/2026) രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് ഐ.പി.സി സഭാ സെമിത്തേരിയിൽ. തലവടി മാമ്മൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ജോ ജോൺ വർഗ്ഗീസ്, ജോജി ജോൺ ചാക്കോ, ജോജു ജോൺ.
മരുമക്കൾ: ലിജിമോൾ ജോ, ആൻസി സൂസൻ ജോജി, സുജി ജോജു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.