പി.എസ് ഷാലു പൂനെ ഐ.സി.പി.എഫ് സ്റ്റുഡന്റ് കൗൺസിലറായി നിയമിതനായി

KE News Desk| New Delhi

പൂനെ: പി.എസ് ഷാലു പൂനെ ഐ.സി.പി.എഫ് സ്റ്റുഡന്റ് കൗൺസിലറായി നിയമിതനായി. കഴിഞ്ഞ ഏഴ് വർഷമായി ഔറംഗാബാദ് ഐ.സി.പി.എഫിന്റെ സ്റ്റുഡന്റ് കൗൺസിലറായിരുന്നു.  ചെങ്ങന്നൂർ ചർച്ച് ഓഫ് ഗോഡ്‌ സഭാംഗമാണ്. ഭാര്യ ലവ്ലിൻ ഷാലു അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.