പി.എൻ. കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി

KE News Desk | Alappuzha

ചെങ്ങന്നൂർ: കോടുകുളഞ്ഞി നെടിയത്ത് മലയിൽ കുടുംബാഗം പി.എൻ കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷ 3 ന് ബുധനാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 12 ന് ഓതറയിലുള്ള ഐ.പി.സി ശാലേം ചർച്ച് സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. ഭാര്യ: ഉഷ.           മക്കൾ: ജോൺ മാത്യൂ, ജോൺസൺ, മിനി. മരുമക്കൾ: ഷീജ, ജോജി, റോയി

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.