അന്നമ്മ ജോൺ (90) അക്കരെ നാട്ടിൽ

മുണ്ടത്താനം: ശാരോൻ ഫെലോഷിപ്പ് സഭാംഗം പരേതനായ ഉമ്മൻ ജോണിന്റെ ഭാര്യ പുത്തൻവീട്ടിൽ അന്നമ്മ ജോൺ (90) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 3 ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12 മണിക്ക് മുണ്ടത്താനം ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ തണ്ണിപ്പാറയുള്ള സെമിത്തേരിയിൽ.
മക്കൾ : എബ്രഹാം സി ജോൺ (റോയ്), ജേക്കബ് സി ജോൺ, രാജൻ സി ജോൺ, ജോൺസൻ ജോർജ് (റെജി ), മരുമക്കൾ : മോളിക്കുട്ടി എബ്രഹാം, നിർമല ജേക്കബ്, മിനി രാജൻ, ലില്ലിക്കുട്ടി ജോൺസൻ.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like