ഇടയ്ക്കാട് ഉടയാൻവിള ഷേർ ഭവനിൽ ചിന്നമ്മ ശാമുവേൽ (82) അക്കരെ നാട്ടിൽ

ഇടയ്ക്കാട് : ഉടയാൻവിള ഷേർ ഭവനിൽ ചിന്നമ്മ ശാമുവൽ നിത്യതയിൽ പ്രവേശിച്ചു. 82 വയസ്സായിരുന്നു. പരേത ഒപിഎ സൂർ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ റെജി ശാമുവേലിന്റെ മാതാവ് ആണ്. ശവസംസ്കാരം ഇടയ്ക്കാട് ശാലേം എ ജി സഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ചാത്താകുളം സഭാ സെമിത്തേരിൽ നടക്കുന്നതാണ്.

News Middle Advt Banner

ഭർത്താവ് : പി ശാമുവൽ

മക്കൾ : ഷേർളി, റെജി, സിർലി, സജി

മരുമക്കൾ : രാജൻ, ഷൈനി, സജി, ക്ലബി

കൊച്ചുമക്കൾ : ജോബി, ജിബു, ലിഡിയ, ഏബൽ, ബോവസ്, സ്റ്റെഫി, ക്രിസ്റ്റൻ, ആരോൺ, അയാൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading