അറ്റ്ലാന്റെയിൽ നിര്യതനായ ജെയിംസ് സാമുവേലിന്റെ ( 49 ) സംസ്ക്കാരം ശനിയാഴ്ച

അറ്റ്‌ലാന്റാ: ഒക്ടോബർ 19 നു കർത്താവിൽ നിദ്രപ്രാപിച്ച കാൽവറി അസ്സംബ്ലി സഭാംഗം ജെയിംസ് സാമുവേൽ (49) ന്റെ പൊതുദർശനം ഒക്ടോബർ 23 നു 6 മുതൽ 8:30 വരെ കാൽവറി അസ്സംബ്ലി ആഡിറ്റോറിയത്തിൽ നടത്തപ്പെടും.

News Middle Advt Banner

സംസ്കാര ശുശ്രൂഷകൾ 24നു (ശനി) രാവിലെ 9ന് ആരംഭിച്ച് തുടർന്ന് 12:45 ന് Broadlawn memorial സെമിത്തേരിയിൽ (5479 New Bethany Rd, Buford, GA 30518) സംസ്‌കരിക്കും.

നോർത്ത് ഈസ്റ്റ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നേഴ്സ് ആയിരുന്നു. ഭാര്യ ഷീബ കുമ്പനാട് മുളങ്കുഴി കുടുംബാംഗം ഷീബയാണ് ഭാര്യ.

മക്കൾ: നെയ്തൻ, ഈഥൻ, ജോനാഥൻ.

ദീർഘകാലം തമിഴ്‌നാട്ടിൽ ചർച്ച് ഓഫ് ഗോഡ്, അസംബ്ലിസ് ഓഫ് ഗോഡ്, ഐ.പി.സി എന്നീ സഭകൾക്ക് നേതൃത്വംനൽകിയിട്ടുള്ള പാസ്റ്റർ എം.സ്. ജോസഫിന്റെ കൊച്ചുമകനും പാസ്റ്റർ സാമുവേൽ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനുമാണ് പരേതൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading