ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെൻററിനു പുതിയ നേതൃത്വം

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ 2022- 23 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുക്കോല എലീം വർഷിപ്പ് സെൻറർ സഭയിൽ വച്ച് ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ ഡോ. സാമുവൽ സി. ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽബോഡി മീറ്റിംഗിലാണ് തിരഞ്ഞെടുത്തത്.
ഭാരവാഹികൾ:
വൈസ് പ്രസിഡന്റ്: പാസ്റ്റർ സാംകുട്ടി ഡാനിയേൽ, സെക്രട്ടറി : പാസ്റ്റർ രാജേഷ് കുമാർ ടി. സി, ജോയിന്റ് സെക്രട്ടറി: ഇവാ. കെ.എസ് പ്രേംകുമാർ,ട്രഷറർ : ടി.ചന്ദ്രൻ, കൂടാതെ ഇവാ. സാംകുട്ടി ഡാനിയേൽ ശ്രീകാര്യം ( അഡീ.സെക്രട്ടറി), ഇവാ. റ്റി. കോമളൻ ( ഇവാഞ്ചലിസം ബോർഡ് ഡയറക്ടർ), പാസ്റ്റർ മോഹൻ മാത്യു (പ്രയർ ബോർഡ് കൺവീനർ), പാസ്റ്റർ എസ് ജാഫ്രി (പബ്ലിസിറ്റി കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like