അറ്റ്ലാന്റയിൽ ജെയിംസ് സാമുവൽ (49) നിത്യതയിൽ

അറ്റ്ലാന്റ, ജോർജിയ: കാൽവറി അസംബ്ലി ചർച്ച് ഓഫ് ഗോഡ് അംഗമായ ജെയിംസ് സാമുവൽ (49) നിത്യതയിൽ ചേർക്കപ്പെട്ടു. ഒക്ടോബർ 20ന് രാവിലെയായിരുന്നു അപ്രതീക്ഷിത വിയോഗം.

News Middle Advt Banner

ഭാര്യ ഷീബ സാമുവൽ, മക്കൾ: നാഥൻ, ഈഥൻ, ജോനാഥൻ
കാൽവറി അസംബ്ലി ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
സംസ്കാരശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading