കൂത്താട്ടുകുളംപാലക്കുഴ കൂരുവേലിൽ മായ സനൽ ഓസ്‌ട്രേലിയയിൽ (40) അന്തരിച്ചു

കൂത്താട്ടുകുളം: പാലക്കുഴ കൂരുവേലിൽ ബാബു ജോർജിന്റെ മകൻ സനലിന്റെ ഭാര്യ മായ സനൽ (40) ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിൽ അന്തരിച്ചു.

News Middle Advt Banner

മെൽബൺ സെന്റ് മേരീസ് സമൂഹത്തിലെ സജീവ അംഗവും ദേവാലയത്തിലെ ഗായകസംഘത്തിലെ സാന്നിധ്യവുമായിരുന്നു മായ സനൽ. മൂന്ന് വർഷം മുമ്പ് കുടുംബത്തോടൊപ്പം ബ്രിസ്ബേനിലേക്ക് താമസം മാറുന്നതുവരെ സെന്റ് മേരീസ് ദേവാലയത്തിലെ ഗായകസംഘത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
സംസ്കാരം പിന്നീട് നടത്തും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading