പത്തനാപുരം പാലമൂട്ടിൽ വീട്ടിൽ ജോയിയമ്മ ചെറിയാൻ (86) അക്കരെ നാട്ടിൽ

പത്തനാപുരം : പാലമൂട്ടിൽ വീട്ടിൽ പരേതനായ പി ജെ ചെറിയാന്റെ സഹധർമ്മിണി ജോയിയമ്മ ചെറിയാൻ (86) നിത്യതയിൽ പ്രവേശിച്ചു. പരേത വിലങ്ങറ മൂഴിയിൽ കുടുംബാംഗമാണ്. ഒക്ടോബർ 22 വ്യാഴം രാവിലെ 8 30ന് ഭവനത്തിലെ പൊതുദർശനത്തിനുശേഷം 9 30 മുതൽ ഐപിസി ശാലേം പത്തനാപുരം സഭയിൽ ശുശ്രൂഷകൾ ആരംഭിച്ച് 12 30ന് സഭാ സെമിത്തേരിയിൽ ശവസംസ്കാരം നടത്തുന്നതാണ്.

News Middle Advt Banner

മക്കൾ : പി സി തോമസ് കുട്ടി, പാസ്റ്റർ പി സി ജോണിക്കുട്ടി (വിശാഖപട്ടണം)

മരുമക്കൾ : ലീലാമ്മ തോമസ്, ജോളി ജോൺ

കൊച്ചുമക്കൾ : ബിനോയ്, ജോബിൻ, ജെഫ്രി, ജോയൽ, ജോയ്സി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading