പാസ്റ്റർ വൈ. ജേക്കബ് (64) അക്കരെ നാട്ടിൽ

കൊട്ടാരക്കര: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൊട്ടാരക്കര സൗത്ത് സെന്റർ ചെറുവക്കൽ സഭാ ശുശ്രൂഷകനും വാളകം ദൈവസഭാഗവുമായ വെസ്ലി കോട്ടേജിൽ പാസ്റ്റർ വൈ. ജേക്കബ് (64) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ: മറിയാമ്മ ജേക്കബ് (സാലി). മക്കൾ: വെസ്ലി ജേക്കബ്, പ്രിൻസ് ജേക്കബ്. മരുമക്കൾ: നിഷാ വെസ്ലി, നിസ്സി പ്രിൻസ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like