അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷന് പുതിയ നേതൃത്വം

കായംകുളം: അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷന്റെ 2022-24 വർഷത്തേക്കുള്ള സെക്ഷൻ കമ്മറ്റി തെരഞ്ഞെടുപ്പ് ജൂലൈ 7 വ്യാഴാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് കായംകുളം ഏ ജി സഭയിൽ വെച്ച് മധ്യ മേഖല ഡയറക്ടർ പാസ്റ്റർ ജെ സജിയുടെ നേതൃത്വത്തിൽ നടന്നു. സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ഫിന്നി ജോസഫ്, സെക്രട്ടറിയായി പാസ്റ്റർ രാജൻ യോഹന്നാൻ, ട്രഷററായി പാസ്റ്റർ ജോൺ പി എം, കമ്മറ്റി അംഗങ്ങളായി ചന്ദ്രബാബു, ബാബു മാത്യു എന്നിവർ അടുത്ത രണ്ടു വർഷത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

-ADVERTISEMENT-

-ADVERTISEMENT-

You might also like