സി ഇ എം ചെങ്ങന്നൂർ -മാവേലിക്കര റീജിയന് പുതിയ നേതൃത്വം
ചെങ്ങന്നൂർ: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ചെങ്ങന്നൂർ – മാവേലിക്കര റീജിയന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മെയ് 31ന് പെണ്ണുക്കര ശാരോൻ ചർച്ചിൽ സഭാ റീജിയൻ സെക്രട്ടറി പാസ്റ്റർ സാം ജോണിന്റെ അധ്യക്ഷതയിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്.
ഭാരവാഹികൾ: പാസ്റ്റർ ജോൺ പി തോമസ് (പ്രസിഡന്റ്), പാസ്റ്റർ ഷിജു കെ വർഗീസ് (വൈസ് പ്രസിഡന്റ് ), ബ്രദർ റിജോ മാത്യു ജേക്കബ് (സെക്രട്ടറി), ബ്രദർ പ്രിൻസ് രാജൻ (ജോ. സെക്രട്ടറി), പാസ്റ്റർ ആൻസൺ സാമൂവേൽ (ട്രഷറർ), പാസ്റ്റർ റോഷൻ ജേക്കബ്, പാസ്റ്റർ ജോമോൻ കോശി, പാസ്റ്റർ സനു ജോസഫ്, ബ്രദർ സ്റ്റാൻലി ഡാനിയേൽ (അംഗങ്ങൾ).


- Advertisement -

Comments are closed.