മിഷണറിമാരെ നിരീക്ഷിക്കണം എന്നാവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി

KE News Desk l New Delhi, India

 

ന്യൂ​ഡ​ൽ​ഹി: ക്രൈ​സ്ത​വ മി​ഷ​ണ​റി​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി വേ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഹി​ന്ദു ധ​ർ​മ പ​രി​ഷ​ത്ത് ആ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. ഇ​ത്ത​രം ഹ​ർ​ജി​ക​ൾ പൊ​തു​ജ​ന താ​ത്പ​ര്യ​ത്തെ​ക്കാ​ൾ പ​ബ്ലി​സി​റ്റി താ​ത്പ​ര്യം മു​ൻ നി​ർ​ത്തി ഉ​ള്ള​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​ര ബാ​ന​ർ​ജി, എ. ​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ത​ള്ളി​യ​ത്. ഇ​ത്ത​രം ഹ​ർ​ജി​യു​മാ​യി വ​രു​ന്ന​വ​ർ സാ​മു​ദാ​യി​ക ഐ​ക്യം ത​ക​ർ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.
നി​ർ​ബ​ന്ധി​ത മ​ത പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​വെ​ന്നും ക്രൈ​സ്ത​വ മി​ഷ​ണ​റി​മാ​രെ നി​രീ​ക്ഷി​ക്കാ​ൻ സ​മി​തി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി നേ​ര​ത്തേ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രേ ആ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​ർ​ബ​ന്ധി​ത മ​ത പ​രി​വ​ർ​ത്ത​നം ത​ട​യു​ന്ന​തി​ന് ഇ​പ്പോ​ൾ​ത്ത​ന്നെ നി​യ​മം നി​ല​വി​ലു​ണ്ട് എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.