വൈ.പി.ഇ കർണാടക സ്റ്റേറ്റ് പ്രവർത്തനോദ്ഘാടനവും ഏകദിന സമ്മേളനവും

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ യുവജന വിഭാഗമായ യംങ് പീപ്പിൾസ് എൻഡവർ (വൈ.പി.ഇ) കർണാടക സ്റ്റേറ്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈ.പി.ഇ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനവും യൂത്ത് മീറ്റിംങ്ങും ജൂൺ 6, 2026 രാവിലെ 10 മണിക്ക് ചർച്ച്‌ ഓഫ് ഗോഡ്, കർണാടക സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്‌സിൽ നടക്കും. സ്റ്റേറ്റ് ഓവർസീയർ റവ. ഇ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സുജിത്ത് എം. സുനിൽ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വൈ.പി.ഇ സ്റ്റേറ്റ് ബോർഡ് സമ്മേളനത്തിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading