ലില്ലി ദാനിയേൽ (64) അക്കരെ നാട്ടിൽ

post watermark60x60

ത്യശ്ശൂർ: വോയ്സ്‌ ഓഫ്‌ ഗോസ്പൽ മിനിസ്ട്രീസിന്റെ സ്ഥാപകൻ പാസ്റ്റർ ദാനിയേൽ ഐരൂരിന്റെ സഹധർമ്മിണി ലില്ലി ദാനിയേൽ (64) താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ പ്രവേശിച്ചു.സംസ്കാര ശുശ്രൂഷ നാളെ രാവിലെ 10ന് മിഷൻ കോട്ടെഴ്സിലുള്ള ഭവനത്തിൽ ആരംഭിക്കും. മകൻ : പാസ്റ്റർ ലേണൽ ദാനിയേൽ ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like