വൈ.പി.ഇ കർണാടക സ്റ്റേറ്റിന് പുതിയ ഭാരവാഹികൾ

പാസ്റ്റർ ബ്ലെസൺ ജോൺ ( പ്രസിഡൻ്റ്),  സന്തോഷ് കുര്യൻ ( സെക്രട്ടറി)

KE News Desk | Karnataka

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ യുവജന വിഭാഗമായ യംങ് പീപ്പിൾസ് എൻഡവർ ( വൈ പി ഇ ) കർണാടക സ്റ്റേറ്റ് പ്രസിഡൻ്റായി പാസ്റ്റർ ബ്ലെസൺ ജോൺ, സന്തോഷ് കുര്യൻ ( സെക്രട്ടറി), അലൻ ബിനു ( ട്രഷറർ) എന്നിവരെയും 14 ബോർഡ് അംഗങ്ങളെയും തെരഞ്ഞെടുത്തു.   കൊത്തന്നൂർ ചിക്കഗുബ്ബി ചർച്ച് ഓഫ് ഗോഡ് ആസ്ഥാന മന്ദിരത്തിൽ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺൻ്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.