ബേബി എ ജെ (72) അക്കരെ നാട്ടിൽ

വയനാട്: പുൽപ്പള്ളി വെട്ടിക്കവല, അരിക്കാട്ടിൽ ബേബി എ ജെ (72) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് ദി ചർച്ച്‌ ഓഫ് ഗോഡ് ജീസസ് ക്രൈസ്റ്റ് കുറിച്ചിപ്പറ്റ സെമിത്തേരിയിൽ
ഭാര്യ: അമ്മിണി ബേബി. മക്കൾ: ബിൻസി ബേബി, ജിൻസി ബേബി. മരുമക്കൾ: പാസ്റ്റർ.റെജി മാത്യു , ജെയ്സൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.