ഹൂസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകനായിരുന്ന പരേതനായ പാസ്റ്റർ പി.എം. കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (91) കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഹൂസ്റ്റൺ: നാഗ്പൂർ ചർച്ച് ഓഫ് ഗോഡ് സഭയുടെയും ഹുസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭയുടെയും സ്ഥാപകരിൽ ഒരാളായിരുന്ന പരേതനായ പാസ്റ്റർ പി.എം. കുരുവിളയുടെ (നെല്ലിമല ചെള്ളേത്ത്) ഭാര്യ ഏലിയാമ്മ കുരുവിള (91) ഒക്ടോബർ 31 ശനിയാഴ്ച കർത്താവിൽ നിദ്ര പ്രാപിച്ചു.മല്ലപ്പള്ളി പണിക്കമുറി കുടുംബാംഗമാണ് പരേത.

News Middle Advt Banner

മകൾ: ജോളി. മരുമകൻ: ബിജോയ് ജോസഫ് (പരേതനായ പാസ്റ്റർ ടി.ടി. ജോസഫിന്റെ മകൻ).

സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading