മറിയാമ്മ ലൂക്കോസ് നിത്യതയിൽ
കൊല്ലം: ടി.പി.എം. ഉമ്മന്നൂർ സഭാംഗവും വേങ്ങൂർ പ്ലാവിലക്കോട്ടെ വീട്ടിൽ പരേതനായ ലൂക്കോസിന്റെ സഹധർമ്മിണിയുമായ മറിയാമ്മ ലൂക്കോസ് നിര്യാതയായി.

മക്കൾ: ജോൺ ലൂക്കോസ് (പരേതൻ),റവ. ബേബിക്കുട്ടി ലൂക്കോസ്, സാംകുട്ടി ലൂക്കോസ് (യു.എസ്.എ.), കുഞ്ഞുമോൾ ലൂക്കോസ്.
മരുമക്കൾ: ഏലിക്കുട്ടി (പരേത), ലിസി ബേബിക്കുട്ടി, ലില്ലി സാം (യു.എസ്.എ.), സി. കൊച്ചുമ്മൻ.
സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

- Advertisement -


Comments are closed.