വട്ടമൺ മാടമ്പിശ്ശേരി പൊടിയമ്മ (74) അക്കരെ നാട്ടിൽ

പുനലൂർ: വട്ടമൺ ഐ പി സി എബനേസർ സഭാഗംവും മാടമ്പിശ്ശേരി വീട്ടിൽ പൊടിയമ്മ (74) ഫെബ്രുവരി 1 ചൊവ്വാഴ്ച പ്രഭാതത്തിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച 9 മണിക്ക് സ്വഭവനത്തിൽ നടക്കും.
ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

ഭർത്താവ്: എം. ജെ. അപ്പായി.
മക്കൾ: ജോഷ്യാ, പാസ്റ്റർ ജേക്കബ് (ഐ.പി.സി കൂടൽ), ജെയിംസ്, പാസ്റ്റർ റെജി (ഐ.പി.സി കൊക്കാത്തോട്), മാത്യു (ബാബു)
മരുമക്കൾ: അജി, ഷേർളി, ജെയ്നി, ഷൈനി, ജോളി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.