അച്ചാമ്മ ജോസഫ് (കുഞ്ഞുമറിയാമ്മ – 85) അക്കരെ നാട്ടിൽ

തോട്ടയ്ക്കാട് : ഗിൽഗാൽ ഐപിസി സഭാംഗവും പരേതനായ ചക്കാലയിൽ താന്നിമൂട്ടിൽ സി.എ ജോസഫിന്റെ സഹധർമ്മിണിയായ അച്ചാമ്മ ജോസഫ് (കുഞ്ഞുമറിയാമ്മ – 85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നവം.18 ന് വ്യാഴാഴ്ച്ച 2 മണിയ്ക്ക് സഭാ സെമിത്തേരിയിൽ പാസ്റ്റർ ഷാജൻ ജോർജിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു

മക്കൾ: സാലി (റിട്ടേഴ്ഡ് ഓവർസിയർ ഇറിഗേഷൻ ഡിപ്പാട്ട്മെൻറ് ) , പാസ്റ്റർ സാബു (ജീസസ് വോയ്സ് കോട്ടയം), സുജ (ബാംഗ്ലൂർ)
മരുമക്കൾ : പാസ്റ്റർ വറുഗീസ് എബ്രഹാം ( ശാരോൺ ഫെലോഷിപ്പ് ചർച്ച് മണിയാർ), ഗ്രേസി ( വേങ്ങൽ), ഡോ.വർഗീസ് തോമസ് (SAIACS ബാംഗ്ലൂർ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.