ദി പെന്തെക്കൊസ്ത് മിഷൻ: 2022 ലെ കൺവൻഷൻ കലണ്ടർ പ്രസിദ്ധീകരിച്ചു

ചെന്നൈ: റ്റി.പി.എം സഭയുടെ 2022 ജനുവരി മുതൽ ഡിസംബർ വരെയുള്ള സെന്റർ കൺവൻഷൻ, സാർവ്വദേശീയ കൺവൻഷൻ, രാജ്യന്തര പ്രാർത്ഥനവാരം, രാജ്യന്തര യുവജന ക്യാമ്പ്, ശുശ്രൂഷക സമ്മേളനം തുടങ്ങിയ പ്രധാന യോഗങ്ങളുടെ തീയതികൾ സഭ നേതൃത്വം പ്രസിദ്ധീകരിച്ചു.

– വിജയവാഡ സെന്റർ കൺവൻഷൻ (ജനുവരി 6 – 9)
– തിരുവനന്തപുരം, ഡിമാപ്പൂർ സെന്റർ കൺവൻഷൻ (ജനുവരി 13 – 16)
– തിരുവല്ല, മധുര സെന്റർ കൺവൻഷൻ (ജനുവരി 20 – 23)
– മുംബൈ, പാളയംകോട്ട സെന്റർ കൺവൻഷൻ (ജനുവരി 27 – 30)
– തൃശ്ശൂർ, തൂത്തുക്കുടി സെന്റർ കൺവൻഷൻ (ഫെബ്രുവരി 3 – 6)
– കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ (ഫെബ്രുവരി 9 – 13)
– കോഴിക്കോട്, നാഗർകോവിൽ സെന്റർ കൺവൻഷൻ (ഫെബ്രുവരി 17 – 20)
– കോട്ടയം, കോയമ്പത്തൂർ സെന്റർ കൺവൻഷൻ (ഫെബ്രുവരി 24 – 27)
– ചെന്നൈ സാർവ്വദേശീയ കൺവൻഷൻ (മാർച്ച് 9 – 13)
– ബെംഗളൂരു, കടലൂർ സെന്റർ കൺവൻഷൻ (മാർച്ച് 24 – 27)
– പത്തനംതിട്ട, ധാരിവാൾ സെന്റർ കൺവൻഷൻ (മാർച്ച് 31 – ഏപ്രിൽ 3)
– മൂന്നാർ, നാസാറത്ത്‌ സെന്റർ കൺവൻഷൻ (ഏപ്രിൽ 7 – 10)
– അന്തര്‍ദേശീയ പ്രാർത്ഥനവാരം (ഏപ്രിൽ 11 – 16)
– കട്ടപ്പന, പരമകുടി സെന്റർ കൺവൻഷൻ (ഏപ്രിൽ 21 – 24)
– റാന്നി, തിരുച്ചിറപ്പള്ളി സെന്റർ കൺവൻഷൻ (ഏപ്രിൽ 28 – മെയ് 1)
– തേനി, സേലം സെന്റർ കൺവൻഷൻ (മെയ് 5 – 8)
– കുന്നൂർ, ഷില്ലോംഗ്‌ സെന്റർ കൺവൻഷൻ (മെയ് 12 – 15)
– കോലാലംപൂർ കൺവൻഷൻ (ജൂൺ 2 – 5)
– സിംഗപ്പൂർ കൺവൻഷൻ (ജൂൺ 9 – 12)
– യു.എസ് (ഇന്ത്യാനാ, പെൻസൽവേനിയ) സാർവ്വദേശീയ കൺവൻഷൻ (ജൂലൈ 6 – 10)
– ട്രിനിഡാഡ് കൺവൻഷൻ (ജൂലൈ 14 – 17)
– എൽ സൽവഡോർ കൺവൻഷൻ (ജൂലൈ 21 – 24)
– ജര്‍മ്മനി കൺവൻഷൻ (ജൂലൈ 29 – 31)
– സ്വിറ്റ്സര്‍ലണ്ട് കൺവൻഷൻ (ആഗസ്റ്റ് 5 – 7)
– സിറ ലിയോൺ (ഫ്രീ ടൗൺ) കൺവൻഷൻ (ആഗസ്റ്റ് 11 – 14)
– പാരീസ് കൺവൻഷൻ (ആഗസ്റ്റ് 18 – 21)
– ലണ്ടൻ കൺവൻഷൻ (ആഗസ്റ്റ് 25 – 28)
– മൌണ്ട് ഹോഗൻ (പിഎൻജി) കൺവൻഷൻ (സെപ്റ്റംബർ 13 – 15)
– പോർട്ട് മോഴസ്ബി (പിഎൻജി) കൺവൻഷൻ (സെപ്റ്റംബർ 16 – 18)
– ഫിജി കൺവൻഷൻ (സെപ്റ്റംബർ 22 – 25)
– ന്യൂസിലാൻഡ് കൺവൻഷൻ (സെപ്റ്റംബർ 23 – 25)
– മെൽബൺ കൺവൻഷൻ (സെപ്റ്റംബർ 29 – ഒക്ടോബർ 2)
– ഡൽഹി, സെക്കഡ്രാബാദ് സെന്റർ കൺവൻഷൻ (ഒക്ടോബർ 6 – 9)
– നേപ്പാൾ കൺവൻഷൻ (ഒക്ടോബർ 12 – 15)
– കട്ടക്ക് സെന്റർ കൺവൻഷൻ (ഒക്ടോബർ 13 – 16)
– ജമ്മു & കാശ്മീർ, ആൻഡമാൻസ് സെന്റർ കൺവൻഷൻ (ഒക്ടോബർ 20 – 23)
– കൊഹിമ, നാഗ്പൂർ സെന്റർ കൺവൻഷൻ (ഒക്ടോബർ 27 – 30)
– വഡോദര, തിരുപ്പതി സെന്റർ കൺവൻഷൻ (നവംബർ 3 – 6)
– ദുബായ് കൺവൻഷൻ (നവംബർ 8 – 11)
– പുനലൂർ, കൊൽക്കത്ത സെന്റർ കൺവൻഷൻ (നവംബർ 17 – 20)
– കെനിയ (നൈറോബി) കൺവൻഷൻ (നവംബർ 18 – 20)
– ചെന്നൈ അന്തര്‍ദേശീയ യുവജനക്യാമ്പ് (നവംബർ 24 – 27)
– എറണാകുളം, വെല്ലൂർ സെന്റർ കൺവൻഷൻ (ഡിസംബർ 1 – 4)
– കൊക്കാവിള (ശ്രീലങ്ക) സാർവ്വദേശീയ കൺവൻഷൻ (ഡിസംബർ 27 – 31)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.