ഐ.പി.സി സീനിയർ ശുശ്രൂഷകനും പെർത്ത് എബനേസർ പെന്തെക്കോസ്തൽ സഭയുടെ സ്ഥാപകനുമായ പാസ്റ്റർ മാത്യു തര്യൻ അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

പെർത്ത് (ഓസ്ട്രേലിയ): ഐ.പി.സി സീനിയർ ശുശ്രൂഷകനും പെർത്ത് എബനേസർ പെന്തെക്കോസ്തൽ സഭയുടെ സ്ഥാപകനുമായ പാസ്റ്റർ മാത്യു തര്യൻ ഇന്ന് നിത്യതയിൽ പ്രവേശിച്ചു. ചില നാളുകളായി ചികിൽസയിലും വിശ്രമത്തിലുമായിരുന്നു. ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചിന്റെയും ഓസ്ട്രേലിയ & ന്യൂസിലാൻഡ് ഗുഡ്‌ന്യൂസ് ചാപ്റ്ററിന്റെയും രക്ഷാധികാരിയും ഐ.പി.സി ഓസ്‌ട്രേലിയൻ റീജിയൻ മുൻകാല വൈസ് പ്രസിഡന്റും ഐ.പി.സി മലേഷ്യ മിഷ്യൻ കോർഡിനേറ്ററുമാണ്. ഐ.പി.സി. പുല്ലുവഴി സഭാംഗമാണ്. സംസ്കാരം പിന്നീട്.
ഭാര്യ: മോളി മാത്യു.
മക്കൾ: മോബിൻ, ജോബിൻ, മെർളിൻ. മരുമക്കൾ: പ്രറ്റി, സിജി, ലൂയിസ്‌ ജോയ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.