അലക്കുഴി ഗ്രേസ് ലാൻഡിൽ മേരികുട്ടി പി.എസ് (74) നിത്യതയിൽ

 

കൊട്ടാരക്കര: അലക്കുഴി ഗ്രേസ് ലാൻഡിൽ തങ്കച്ചൻ ലൂക്കോസിന്റെ (റിട്ട. സർവേയർ) ഭാര്യ മേരികുട്ടി പി.എസ് (റിട്ട. അധ്യാപിക) ഇന്ന് പുലർച്ചെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ഒക്ടോബർ 23 ന് രാവിലെ 10 ന് അലക്കുഴി റ്റി.പി.എം ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭ സെമിത്തേരിയിൽ.
പരേത അലക്കുഴി കുടുംബാംഗമാണ്.
മക്കൾ: ബിനോയ് തങ്കച്ചൻ (ദുബായ്), സിസ്റ്റർ ബ്ലെസി തങ്കച്ചൻ (റ്റി.പി.എം തൃശ്ശൂർ), ബിജോയി തങ്കച്ചൻ (കൊട്ടാരക്കര). മരുമക്കൾ: ജോബി (ദുബായ്), ജീന (കൊട്ടാരക്കര).

ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading