കെ.ഇ മഹാരാഷ്ട്ര ചാപ്റ്ററിന്റെ ഏകദിന ഓൺലൈൻ കൺവൻഷൻ ഒക്ടോബർ 9 ന്

 

post watermark60x60

മുംബൈ: ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ   ആഭിമുഖ്യത്തിൽ ഒക്ടോബർ 9 ന് രാത്രി 7.30 മുതൽ 9 വരെ സൂം പ്ലാറ്റഫോമിലൂടെ ഓൺലൈൻ കൺവൻഷൻ നടക്കും.
റവ.പി ഐ എബ്രഹാം (കാനം അച്ചൻ) ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും. ഇവാ. എബിൻ അലക്സ്‌ (കാനഡ) ഗാനശുശ്രൂഷകൾക്ക്
നേതൃത്വം നൽകും.

-ADVERTISEMENT-

You might also like