ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ കൺവൻഷൻ ഒക്ടോബർ 12 മുതൽ 14 വരെ
വഡോദര: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ കൺവൻഷൻ ഒക്ടോബർ 12 മുതൽ 14 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ ബിനുമോൻ ബേബി, സെക്രട്ടറി പാസ്റ്റർ രാജേഷ് മത്തായി തുടങ്ങിയവർ നേതൃത്വം നൽകും.
-Advertisement-