ശഹീന്‍ ചുഴലിക്കാറ്റ്; മസ്‌ക്കറ്റിനായി പ്രാർത്ഥിക്കുക.

മസ്കറ്റ് : ശഹീന്‍ ചുഴലിക്കാറ്റ് മസ്‌ക്കറ് തീരത്തിനു ഏകദേശം 50km അടുത്തു എന്ന് മാധ്യമ റിപ്പോർട്ടുകൾ. ഇതേ തുടർന്ന് രാജ്യത്ത് മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
ശഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് റൂവിയിലെ അല്‍നാദ ആശുപത്രിയില്‍ രോഗികളെ മുന്‍കരുതലിന്‍റെ ഭാഗമായി സുരക്ഷിത സ്​ഥാനത്തേക്ക്​ മാറ്റിയിട്ടുണ്ട്​.
ആശുപത്രിയിലെത്തുന്നവര്‍ക്ക്​ ആവശ്യമായ സേവനം നല്‍കുന്നു​​​ണ്ട്​. ചുഴലിക്കാറ്റ് മുന്നൊരുക്കങ്ങളുടെ ഭാഗമായി 136 അഭയകേന്ദ്രങ്ങള്‍ ഒരുങ്ങിയതായും അധികൃതര്‍ അറിയിച്ചു. ഇതില്‍ 45 എണ്ണം പ്രവര്‍ത്തനസജ്ജമായി . 2734 ആളുകളെ അഭയകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു.
ദൈവജനം മസ്‌ക്കറ്റ്നായി പ്രാർത്ഥിക്കുക

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.