പാസ്റ്റർ രാജോ ചാൾസ് (68) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

സിംഗപ്പൂർ: പെന്തെക്കോസ്തൽ ചർച്ച് ഓഫ് സിംഗപ്പൂർ (റ്റി.പി.എം) സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജോ ചാൾസ് (68) ഇന്ന് സെപ്റ്റംബർ 12 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ തിങ്കളാഴ്ച 1 തായി ജിൻ റോഡിലുള്ള പെന്തെക്കോസ്തൽ ചർച്ച് ഓഫ് സിംഗപ്പൂർ സഭയിൽ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1.30 ന് ചുവാ ചു കാങ് ലൗൻ സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.