ബ്രദർ സോണി വർഗീസ് അക്കരെ നാട്ടിൽ

Kraisthava Ezhuthpura News

കുവൈറ്റ് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്പൽ കുവൈറ്റ്‌ സഭാംഗമായ ബ്രദർ സോണി വർഗീസ് ജൂലൈ 12 തിങ്കളാഴ്ച്ച കർത്താവിൽ നിദ്ര പ്രാപിച്ചു. ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ശാരീരിക സൗഖ്യമില്ലാതെ അൽ റാസി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ഭാര്യ : സിസ്റ്റർ രുത്ത്. മൂന്നു പെൺമക്കൾ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.