ഇന്നത്തെ ചിന്ത : ശക്തരും ബലഹീനരുമായ സഹോദരന്മാർ | ജെ പി വെണ്ണിക്കുളം

റോമർ 15:1
എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.

Download Our Android App | iOS App

ഈ ലോകത്തിൽ ശക്തന്മാരും ബലഹീനന്മാരുമുണ്ട്. എന്നാൽ പലപ്പോഴും ശക്തന്മാർ ബലഹീനന്മാരെ ശ്രദ്ധിക്കാറില്ല. എന്നാൽ ശക്തരും പ്രതാപ ശാലികളുമായവരുടെ ഉത്തരവാദിത്തമാണ് ബലഹീനരെ കൈത്താങ്ങുക എന്നത്. ഇവർ തമ്മിലുള്ള കൂട്ടായ്മ ശക്തമാണെങ്കിൽ മാത്രമേ ഇതു സാധിക്കൂ. സ്വന്ത താത്പര്യങ്ങൾക്ക് പിന്നാലെ ഓടുന്നവർ ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ടാണ് ഫിലിപ്പിയർ 2:4ൽ പറയുന്നത്: ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.

post watermark60x60

ധ്യാനം: റോമർ 15
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...