ഇന്നത്തെ ചിന്ത : മടങ്ങി വരില്ല | ജെ. പി വെണ്ണിക്കുളം

ഇയ്യോബ് 7:9,10
മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല.
അവൻ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്റെ ഇടം ഇനി അവനെ അറിയുകയില്ല.

ഇയ്യോബ് തിരിച്ചറിഞ്ഞ ചില യാഥാർഥ്യങ്ങളുണ്ട്, അതായതു, മരണം സകലരെയും സമന്മാരാക്കുന്നു. മാത്രമല്ല മരണത്തോട് കൂടെ അവൻ ഇവിടം വിട്ടു പോകുന്നു. ഈ ഗേഹം വിട്ടു പോകുന്നതിനാൽ പിന്നെ ഇവിടേയ്ക്ക് മടങ്ങി വരികയില്ല. പലപ്പോഴും മനുഷ്യൻ ഇത് തിരിച്ചറിയുന്നില്ല. താൻ എന്തൊക്കെയോ ആണെന്ന ചിന്തയിൽ പലതും വെട്ടിപ്പിടിക്കുവാൻ പരിശ്രമിക്കുമ്പോൾ ബന്ധങ്ങളിൽ പോലും വിള്ളൽ സംഭവിക്കുന്നു. നിത്യതയെ മറന്നും ജീവിക്കുന്നു.മരണം എന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ടു പരമാർത്ഥതയോടെ ജീവിക്കാം. അതല്ലേ വേണ്ടത്?

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.