ഇന്നത്തെ ചിന്ത : എന്നെ നോക്കുവിൻ | ജെ. പി വെണ്ണിക്കുളം

ഇയ്യോബ് 6:28 ഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?

News Middle Advt Banner

കുറ്റപ്പെടുത്തലുകൾ പരിധി വിടുമ്പോൾ ഇയ്യോബിന് പറയാനുള്ളത് നിങ്ങൾ എന്നെ ഒന്ന് നോക്കൂ, നിങ്ങൾ ഭോഷ്‌ക്‌ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നെങ്കിൽ അതുണ്ടാകില്ല. തന്റെ ജീവിതത്തിൽ നേരിട്ട കഷ്ടതയിൽ ഇയ്യോബ് ഒന്നിന്നാലും പാപം ചെയ്തില്ലല്ലോ (1:22). പ്രിയരേ, ശത്രു നമ്മെക്കൊണ്ട് പലതും കളവായി ചെയ്യുവാൻ പരിശ്രമങ്ങൾ നടത്തി എന്ന് വരാം. എന്നാൽ അത്യന്തികമായി വിജയം നൽകുന്നവൻ കൂടെയുള്ളതുകൊണ്ട് പരാജയപ്പെടാൻ അവിടുന്ന് അനുവദിക്കില്ല.
ജെ. പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading