മേരിക്കുട്ടി തോമസ് അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

മാവേലിക്കര: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കരിപ്പുഴ സഭാംഗവും ജിദ്ദ ( സൗദി അറേബ്യ) ശാരോൻ ചർച്ച് പാസ്റ്ററുമായ മാത്യു തോമസിന്റെ മാതാവ് മേരിക്കുട്ടി തോമസ് (88 ) കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 12 തിങ്കളാഴ്ച നടക്കും. ദു:ഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കണമേ.

-ADVERTISEMENT-

You might also like