ഇന്ത്യാ അപ്പോസ്തോലിക ദൈവസഭ: ‘ജസ്റ്റിസ് ജെ ബി കോശി കമ്മീഷനും വിവര ശേഖരണവും’ വെബിനാർ
കോട്ടയം: ഇന്ത്യാ അപ്പോസ്തോലിക ദൈവസഭയുടെ ആഭിമുഖ്യത്തിൽ ‘ജസ്റ്റിസ് ജെ ബി കോശി കമ്മീഷനും വിവര ശേഖരണവും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വെബിനാർ ജൂലൈ 14 ന് രാത്രി 7.30 ന് സൂമിലൂടെ നടക്കും.
ചെയർമാൻ പാസ്റ്റർ പി എം പൗലോസ് വെബിനാർ ഉദ്ഘാടനം ചെയ്യും. വിഷയാവതരണം പാസ്റ്റർ ജെയ്സ് പാണ്ടനാടും മോഡറേറ്ററായി യൂത്ത് പ്രസിഡന്റ് ഇവാ ജെയ്സൺ പി രാജും നേതൃത്വം നൽകി.



- Advertisement -

Comments are closed.