സൂസമ്മ ജോസഫ് (54) അക്കരെ നാട്ടിൽ

ജയ്പൂർ: ഐ.പി.സി ഗിലെയാദ് സഭാംഗവും പരേതനായ എം. റ്റി ജോസഫിന്റ ഭാര്യ
സൂസമ്മ ജോസഫ് നിത്യതയിൽ പ്രവേശിച്ചു .സംസ്കാര ശുശ്രൂഷ ഇന്ന് (07/06/2021) വൈകിട്ടു 4ന് ഐപിസി ഗിലെയാദ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാദർ നഗർ സെമിത്തേരിയിൽ.
മക്കൾ റിൻസി, റിജിൻ
മരുമകൻ: ജുഡ്സൺ രാജൻ.

-ADVERTISEMENT-

You might also like