സുവിശേഷ മഹായോഗവും സംഗീതോത്സവവും

KE NEWS DESK

വടക്കേഞ്ചേരി: പെന്തെക്കോസ്ത് ഫെലോഷിപ്പ് ചർച്ച് എളനാട് ഒരുക്കുന്ന
സുവിശേഷ മഹായോഗവും സംഗീതോത്സവവും. ഏപ്രിൽ 22 വൈകിട്ട് 6 മുതൽ 9 വരെ എളനാട് പെന്തക്കോസ്ത് സഭാങ്കണത്തിൽ വെച്ച് നടത്തപ്പെടുന്ന യോഗത്തിൽ പാസ്റ്റർ ജിനു തങ്കച്ചൻ, കുമളി വചനത്തിൽ നിന്നും ശുശ്രൂഷിക്കും. ഏപ്രിൽ 23 വൈകിട്ട് 6 മുതൽ 9 വരെ കുന്നുംപുറത്ത് വെച്ച് നടത്തപ്പെടുന്ന യോഗത്തിൽ പാസ്റ്റർ എബിൻ എബ്രഹം, റാന്നി വചനം ശുശ്രൂഷിക്കും.

തെഹ്ളീം വോയിസ് കളമശ്ശേരി സംഗീത വിരുന്നിന് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.