പേർസണാലിറ്റി ഡെവലപ്മെൻ്റ് & കരിയർ ഗൈഡൻസ് സെമിനാർ ഇന്ന് മുതൽ

പത്തനംതിട്ട: എക്സൽ മിനിസ്ട്രീസും ശാലേം പി.വൈ.പി.എ ചെറുവക്കലും സംയുക്തമായി ഒരുക്കുന്ന ത്രിദിന പേർസണാലിറ്റി ഡെവലപ്മെൻ്റ് & കരിയർ ഗൈഡൻസ് സെമിനാർ ഇന്ന് വൈകിട്ട് മുതൽ ബുധൻ വരെ നടത്തപ്പെടും. വൈകിട്ട് 3 മുതൽ 5 വരെയാണ് ക്ലാസുകൾ. തികച്ചും സൗജന്യമായി ഒരുക്കിയിരിക്കുന്ന ഈ സെമിനാറിൽ 13 വയസു മുതൽ 20 വയസുവരെയുള്ളവർക്കാണ് പ്രവേശനാനുമതി. പ്രെയ്സ് & വർഷിപ്പ്, ചർച്ചകൾ, ചോദ്യോത്തര വേള തുടങ്ങിയവ സെമിനാറിൻ്റെ പ്രത്യേകതകളാണ്.പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ നമ്പരുകളിൽ ബന്ധപ്പെടുക.9847992788 | 9495934994

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.