എളാമറ്റത്ത് ശോശാമ്മ ജോൺ അക്കരെ നാട്ടിൽ

തൃശൂർ :കിഴക്കേ കൂട്ടാല ഐപിസി സഭ അംഗമായ എളാമറ്റത്ത് ശോശാമ്മ ജോൺ (64) നിത്യതയിൽ ചേർക്കപ്പെട്ടു.
പരേതരായ എളാമറ്റത്ത് ജോൺ -സാറാമ്മ ദമ്പതികളുടെ മകളാണ്.

സംസ്കാരം ഇന്ന് (22-05-2) രാവിലെ 11 മണിക്ക് ചവറാംപാടം ഐപിസി
ബെയൂല സെമിത്തേരിയിൽ.
സഹോദരങ്ങൾ :
അച്ചാമ്മ, എബ്രഹാം (തമ്പി ), പാസ്റ്റർ. ഏ.ജെ. വർഗീസ് (ഐപിസി, പട്ടിക്കാട് ), ലിസി, റെജി.
പാസ്റ്റർ ജോയ് എബ്രഹാം
(യു എസ് എ) പിതൃസഹോദരപുത്രനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.