അടിയന്തിര പ്രാർത്ഥനയ്ക്ക്

ഗ്രയിറ്റർ നോയിഡയിൽ താമസിക്കുന്ന കെ സി മാത്യു (ബാബു ) കോവിഡിനെ തുടർന്നു ഏപ്രിൽ 29 മുതൽ ഡൽഹിയിൽ ഗംഗാറാം ഹോസ്പിറ്റലായിരിക്കുന്നു. കോവിഡിന്റെ വകഭേദമായ ഫംഗസും ബാധിച്ചു സീരിയസായ നിലയിൽ ഇപ്പോൾ ആയിരിക്കുന്നു. പൂർണ്ണ വിടുതലിനായി ദൈവമക്കൾ പ്രാർത്ഥിക്കുക

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.